Monthly Archives: October 2013

കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടില്ല: ഹൈക്കോടതി.

കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും പള്ളിയില്‍ പ്രവേശിക്കാനോ പ്രാര്‍ഥന നടത്താനോ യാക്കോബായ വിഭാഗം അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ പോലും ഈ തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് കോടതി പറഞ്ഞു. … Continue reading

Posted in News From Malankara | Leave a comment

Apostolic Bull – Mandatory Fasting for the Freedom of the Two Abducted Bishops and Safety for our Beloved Sadad

IN THE NAME OF THE SELF – EXISTANT SEMPITERNAL OF NECESSARY EXISTENCE THE ALMIGHTY IGNATIUS PATRIARCH OF THE HOLY SEE OF ANTIOCH AND ALL THE EAST SUPREME HEAD OF THE UNIVERSAL SYRIAC ORTHODOX CHURCH ZAKKA I, IWAS No.E213/13 23-October-2013 We … Continue reading

Posted in Announcements | Leave a comment

ഇടവക പൊതുയോഗം ചേര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ യാക്കോബായ വിഭാഗം.

കോലഞ്ചേരി: നാല്‍പ്പത്‌ വര്‍ഷമായി തെരഞ്ഞെടുപ്പോ പൊതുയോഗമോ നടത്താതെ പിന്‍വാതിലിലൂടെ പള്ളി കൈയ്യടക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം എന്ത്‌ വില കൊടുത്തും പരാജയപ്പെടുത്തുമെന്ന്‌ യാക്കോബായ വിഭാഗം അറിയിച്ചു. കോടതിവിധിയുടെ പേരു പറഞ്ഞ്‌ നൂറ്റാണ്ടുകളായി ആരാധിച്ചുകൊണ്ടിരുന്ന ദേവാലയത്തില്‍ നിന്നും പുറത്ത്‌ പോകുന്നത്‌ വിശ്വാസികള്‍ അംഗീകരിക്കില്ലെന്ന്‌ യാക്കോബായ വിഭാഗത്തിന്റെ നിലപാട്‌. ഇടവകയിലെ പൂര്‍വ്വികര്‍ ത്യാഗം സഹിച്ച്‌ പണിത ദേവാലയം കൈക്കലാക്കാനുള്ള … Continue reading

Posted in News From Malankara | Leave a comment

കോലഞ്ചേരിയില്‍ പ്രാര്‍ഥനായജ്‌ഞം തുടരുന്നു; മധ്യസ്‌ഥ ചര്‍ച്ച സജീവം

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭയ്‌ക്ക്‌ നീതി നടപ്പിലാക്കിത്തരണമെന്നാവശ്യപ്പെട്ട്‌ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനാ യജ്‌ഞം തുടരുന്നു. മുഖ്യമന്ത്രിയുടേയും മധ്യസ്‌ഥരുടേയും അഭ്യര്‍ഥന മാനിച്ച്‌ ഇന്നലെ മുതല്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടത്തി വന്നിരുന്ന ഉപവാസ പ്രാര്‍ഥനാ യജ്‌ഞത്തിന്‌ മാറ്റം വരുത്തിയിരുന്നു. എങ്കിലും ഇന്നലെ രാവിലെയും … Continue reading

Posted in News From Malankara | Leave a comment

ശ്രേഷ്‌ഠ ബാവയുടെ തീരുമാനം അംഗീകരിക്കുമെന്നു മാനേജിംഗ്‌ കമ്മിറ്റി

ശ്രേഷ്‌ഠ ബാവയുടെ തീരുമാനം അംഗീകരിക്കുമെന്നു മാനേജിംഗ്‌ കമ്മിറ്റി കൊച്ചി: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ എടുക്കുന്ന ഏതൊരു തീരുമാനവും ഇടവക അംഗീകരിക്കുമെന്ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി മാനേജിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ബാവ എടുക്കുന്ന തീരുമാനം ഇടവകയുടെ … Continue reading

Posted in News From Malankara | Leave a comment

കോലഞ്ചേരി പള്ളിത്തര്‍ക്കം: പരിഹാരം ജനഹിതപ്രകാരമാകണം

കോലഞ്ചേരി പള്ളിത്തര്‍ക്കം: പരിഹാരം ജനഹിതപ്രകാരമാകണം ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ (യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍) മലങ്കരസഭയിലെ വ്യവഹാരങ്ങളും തര്‍ക്കങ്ങളും പതിറ്റാണ്ടുകളായി ക്രൈസ്‌തവസാക്ഷ്യത്തിനും സാമൂഹിക പ്രതിബദ്ധതയ്‌ക്കും ക്ഷതമേല്‍പ്പിച്ചുകൊണ്ട്‌, നിര്‍ഭാഗ്യവശാല്‍, ഇന്നും തുടരുന്നു. കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിത്തര്‍ക്കം ഈ വഴിയില്‍ വീണ്ടും പ്രശ്‌നസങ്കീര്‍ണമായിരിക്കുന്നു. ഈ തര്‍ക്കത്തിനുള്ള ശാശ്വതപരിഹാര മാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്‌ ഈ … Continue reading

Posted in News From Malankara | Leave a comment

Catholicos Baselious Thomas I on Sunday evening declared that he was ending the fast.

21 October 2013; KOCHI: Catholicos Baselious Thomas I on Sunday evening declared that he was ending the fast, which had been on for over two weeks, demanding right of worship at Kolenchery St Peter’s and St Paul’s Jacobite Syrian Orthodox … Continue reading

Posted in News From Malankara | Leave a comment

കോലഞ്ചേരി പള്ളിത്തര്‍ക്കം: സമവായ സാധ്യത തെളിഞ്ഞു.

21 ഒക്ടോബർ 2013; കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ രണ്ടാഴ്‌ചയായി ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനായജ്‌ഞം അവസാനിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞു. മന്ത്രിസഭാ ഉപസമിതിയുടേയും മുഖ്യമന്ത്രി നിയോഗിച്ച മധ്യസ്‌ഥരുടേയും അഭ്യര്‍ഥന മാനിച്ചും ബാവായുടെ ആരോഗ്യസ്‌ഥിതി മാനിച്ചും പ്രാര്‍ഥനാ യജ്‌ഞത്തിന്റെ സ്വഭാവം മാറ്റുമെന്ന്‌ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ … Continue reading

Posted in News From Malankara | Leave a comment

Hopes Rise for Release of Bishops, But Journalists Fear Capture

19 October 2010: (Milan/e.p.) – Hopes are rising of a possible imminent deal to release two orthodox bishops who have been missing since being kidnapped earlier this year near Aleppo. According to Lebanon’s Daily Star newspaper, the bishops – Aleppo’s … Continue reading

Posted in News From Middle East | Leave a comment

സർക്കാരിനെതിരേ പരസ്യമായി ഭക്‌തസംഘടനകൾ രംഗത്ത്‌

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ്‌ സെന്റ്‌ പോൾസ്‌ പള്ളിത്തർക്കം രണ്ടാഴ്‌ച പിന്നിടുന്പോൾ സർക്കാരിന്റെ നിസംഗതയിൽ പരസ്യമായി പ്രതികരിക്കാൻ യാക്കോബായ സഭയിലെ ഭക്‌തസംഘടനകൾ തയ്‌യാറെടുക്കുന്നു. കോലഞ്ചേരി പള്ളിയിൽ സഭക്ക്‌ നീതി നടപ്പിലാക്കിത്തരാൻ തയ്‌യാറാകാത്ത സർക്കാർ ഓർത്തഡോക്‌സ്‌ വിഭാഗത്തിന്‌ വേണ്ടി പ്രവർത്തിക്കുകയാണെന്നാണ്‌ ആരോപണം. ശ്രേഷ്‌ഠ ബാവായുടെ ആരോഗ്യ സ്‌ഥിതിപോലും കണക്കിലെടുക്കാതെ സർക്കാർ ബാവയുടെ പ്രാർഥനാ യജ്‌ഞത്തെ കണ്ടില്ലെന്ന്‌ നടിക്കുന്നതിൽ … Continue reading

Posted in News From Malankara | Leave a comment