സ്നേഹത്തിന്റെ വഴിയിലൂടെ കണിയാമ്പറമ്പിലച്ചൻ. അഭിമുഖത്തിന്റെ രണ്ടാം ഭാഗം

kaniyamparambil
(Photo: Mr. Dipu George, Kottayam of SOCMNet – Birth Centenary celebrations Of Most Reverent Dr. Curien Arch Cor Episcopa Kaniamparambil, 27 February 2012)

സുറിയാനി ഓർത്തൊഡോക്സ് സഭാ ചരിത്രത്തിലെ ആദ്യത്തെ ആർച്ച് കോർ എപ്പിസ്കോപ്പ, അഗ്രഗണ്യനായ സുറിയാനി പണ്ഠിതൻ, വൈദീക ട്രസ്റ്റി, പ്ഷീത്തൊ സുറിയാനിയിൽ നിന്ന് വി. ഗ്രന്ഥം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ പണ്ഠിത ശ്രേഷ്ഠൻ, 101 വയസ്സിന്റെ ചെറുപ്പത്തിൽ ഇന്നും ചുറുചുറുക്കോടെ ദൈവ ശുശ്രൂഷ നിർവഹിക്കുന്ന വന്ദ്യ കണിയാമ്പരമ്പിൽ കുരിയൻ ആർച്ച് കോർ എപ്പിസ്കോപ്പയുമായി പ്രവാസികൈരളിയ്ക്ക് വേണ്ടി ജോൺ കാട്ടില്പറമ്പിൽ ശെമ്മാശ്ശൻ നടത്തിയ എക്സ്ക്ലൂസ്സിവ് ഇന്റർവ്യൂ.

രണ്ടാം ഭാഗം.
ചോദ്യം. വി. വേദപുസ്തകത്തിൽ അങ്ങയെ ഏറ്റവും ആകർഷിച്ച വചനം “ഈ കഴുതയെക്കൊണ്ട്‌ എനിക്കാവശ്യമുണ്ടെന്ന” വചനമാണെന്ന്‌ അങ്ങ്‌ പറഞ്ഞതായി കേട്ടിട്ടുണ്ട്‌. കർത്താവ്‌ അനുദിന ജീവിതത്തിൽ അങ്ങയോട്‌ ചേർന്ന്‌ നില്ക്കുന്നുണ്ട്‌. എന്നാൽ കഴുതയായ അങ്ങയെ വിശ്വം ജയിക്കുവാൻ പ്രാപ്തനാക്കിയ കർത്താവിന്റെ സാന്നിധ്യം അങ്ങ്‌ ഏറ്റവും അധികമായി അനുഭവിച്ചറിഞ്ഞ ഒരു നിമിഷം അങ്ങ്‌ പങ്ക്‌ വയ്ക്കാമൊ?

ഉത്തരം. ഏറ്റവും അധികമായ നിമിഷം എന്ന്‌ പറയുവാൻ ഇല്ല. എല്ലാം ദൈവം അനുഗ്രഹിച്ച നിമിഷം ആയിരുന്നു. ദൈവം ഈ കഴുതയെ നല്ലതു പോലെ, പ്രത്യേകിച്ച്‌ എന്റെ 30 വയസ്സ്‌ മുതൽ എടുത്ത്‌ ഉപയോഗിച്ചു. സഭയിൽ ആർക്കും ചെയ്യുവാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുവാൻ ദൈവം അനുവദിച്ചു. 30 വർഷക്കാലം സണ്ടേ സ്കൂളിന്റെ ഡയറക്ടർ ആയിരുന്നു. 39 വർഷക്കാലം യൂണിവേഴ്സിറ്റിയിൽ സിറിയക്‌ ബോർഡ്‌ മെംബർ ആയിരുന്നു. 44 വർഷക്കാലം സഭയുടെ വൈദീക ട്രസ്റ്റി ആയിരുന്നു. ഇപ്പോൾ ആർക്കും ലഭിക്കാത്ത ആർച്ച്‌ കോർ എപ്പിസ്കോപ്പ സ്ഥാനവും ലഭിച്ചു. ആർക്കും എന്നോട്‌ വിരോധം ഇല്ല. എനിക്കും ആരോടും വിരോധം ഇല്ല. എല്ലാവരേയും ഞാൻ സ്നേഹിക്കുന്നു. സ്നേഹം കൊണ്ട്‌ എല്ലാവരുടേയും ഹ്യദയം പിടിച്ചടക്കുകയെന്ന സത്യം അറിയുക.

തുടരും….

നാളെ കാലം ചെയ്ത ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവായെപ്പറ്റി കണിയാമ്പറമ്പിൽ അച്ചൻ

Source: pravasikairali.com

Advertisements

About SOCMNet

SOCMNet is an internet platform of Malankara Jacobite Syriac Christians (Malankara Jacobite Syrian Christian Church - under the Holy See of the Patriarch of Antioch and all the East.). According to tradition, Christianity in India was established by St. Thomas, who arrived in Malankara (Kerala) from Edessa in A.D. 52. The Church in Malankara has had close ties with the Church in the Near East ever since. The ties between the Church in Malankara and the Near East formalized and strengthen by, when under the leadership of the merchant Thomas of Cana and 72 families (around 400 odd persons comprising men, women and children, reached Cragananore (Kodungalloore). The group consisted of the Bishop Mor Joseph of Edessa as well as some priests and deacons traveled and migrated to India and met Christians there by AD 345. The church in Malankara is an integral part of the Universal Syriac Orthodox Church with the Patriarch of Antioch [His Holiness Moran Mor Ignatius Zakka I Iwas] as its supreme head. The local head of the church in Malankara is the Catholicose of India [His Beatitude Baselios Thomas I], ordained by and accountable to the Patriarch of Antioch. The web sites in the SOCMNet are not official web sites of the Syriac Orthodox Church in Malankara, even though the Owners, Moderators and Webmasters owe allegiance to the hierarchy of the Universal Syriac Orthodox Church. However, opinions and responses of the Church leadership are posted here.
This entry was posted in Interviews. Bookmark the permalink.

One Response to സ്നേഹത്തിന്റെ വഴിയിലൂടെ കണിയാമ്പറമ്പിലച്ചൻ. അഭിമുഖത്തിന്റെ രണ്ടാം ഭാഗം

  1. rense punnen john says:

    excellent work…. Waiting to see what respected achan said about paulose 2nd bava thirumeni

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s